cinema

കഴുത്ത് താഴ്ന്ന, ഇറക്കം കുറഞ്ഞ ഡ്രസ് ഇടരുതെന്ന് മുന്‍ കാമുകന്‍; ആദ്യം അനുസരിച്ചെങ്കിലും പിന്നീട് കാര്യമാക്കിയില്ല;  സല്‍മാനുമായുള്ള വിവാഹ തീയതി നിശ്ചയിച്ച് ക്ഷണക്കത്തും അടിച്ചു; സംഗീത ബിജ്‌ലാനി പങ്ക് വച്ചത്

സംഗീത ബിജ്ലാനിയും സല്‍മാന്‍ ഖാനും ഒരു കാലത്ത് പ്രണയ ജോഡികളായിരുന്നു. ഒരു ടിവി പരസ്യത്തിന്റെ സെറ്റില്‍ കണ്ടുമുട്ടിയതിന് ശേഷം ഏകദേശം ഒരു ദശാബ്ദത്തോളം ഇരുവരും ഡേറ്റിംഗി...